Guru Somasundaram മലയാളത്തിൽ ഡബ്ബ് ചെയ്യാനുണ്ടായ രസകരമായ കഥ | Oneindia Malayalam

2021-12-29 2,833

Guru Somasundaram Malayalam Interview, talks about dubbing experience
മിന്നൽ മുരളിയിലൂടെ സൂപ്പർ വില്ലനായി നമ്മളെ ഞെട്ടിച്ച ഗുരു സോമസുന്ദരം മലയാളത്തിൽ ഡബ്ബ് ചെയ്യാനുണ്ടായ രസകരമായ സാഹചര്യങ്ങളും ഡബ്ബിങ് സമയത്തെ വെല്ലുവിളികളുമെല്ലാം നമ്മളോട് പങ്കുവെച്ചിരിക്കുകയാണ്, ഇന്റർവ്യൂ കാണാം